റിയാദില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു
Tuesday, August 5, 2025 10:50 AM IST
തിരുവനന്തപുരം: റിയാദില്‍ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വെള്ളറട കരക്കാട്ടുവിള അനില്‍ ഭവനില്‍ രാമചന്ദ്രന് (അനി - 57) ആണ് മരിച്ചത്.
ഭാര്യ: ദീപ്തി ജലജ. മക്കൾ: ആദിത്യ അനില്‍, ആദര്‍ശ് അനില്‍.