Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
രാഷ്ട്രപതിയുടെ അധികാരം ഗവർണർമാർക്കില്ല : സുപ്രീംകോടതി
ന്യൂഡൽഹി: രാഷ്ട്രപതി നിയമിക്കുന്ന ഗവർണർക്ക് രാഷ്ട്രപതിയുടെ വിപുലമായ അധികാരമില്ലെന്ന് സുപ്രീംകോടതി. ഗവർണർ ആർ.എൻ. രവിക്കെതിരേ തമിഴ്നാട് സർക്കാർ ന...
ഡോ. തിയഡോർ മസ്കരാനസ് ഡാൾട്ടൻഗഞ്ച് ബിഷപ്
ബംഗളൂരു: റാഞ്ചി സഹായമെത്രാൻ ഡോ. തിയഡോർ മസ്കരാനസിനെ ജാർഖണ്ഡിലെ ഡാൾട്ടൻഗഞ്ച് രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
സിബിഎസ്ഇ ബോർഡ് പരീക്ഷ: ആകെ മാർക്ക് ഇനി നൽകില്ല
ന്യൂഡൽഹി: സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഇനി വിദ്യാർഥികൾക്ക് ഡിസ്റ്റിംഗ്ഷനോ, ഡിവിഷനോ ആകെ മാർക...
പാർലമെന്റ് സർവകക്ഷി യോഗം ഇന്ന്
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായുള്ള സർവകക്ഷി യോഗം ഇന്ന്.
ഭൂമി തരംമാറ്റൽ: ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: തരം മാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലാണെങ്കിൽ അധികമുള്ള സ്ഥലത്തിന്റെ ഫീസ് അടച്ചാൽ മതിയെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
മണിപ്പുരിൽ വൻ ബാങ്കുകൊള്ള; 18.80 കോടി രൂപ കവർന്നു
ഇംഫാൽ: മണിപ്പുരിൽ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖ കൊള്ളയടിച്ച അക്രമികൾ 18.80 കോടി രൂപ കവർന്നു.
മെഡിക്കൽ ഏകീകൃത കൗൺസലിംഗ് വിദ്യാർഥികൾക്ക് ഗുണകരം
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത കൗൺസലിംഗ് നിലവിൽവരുന്നതോടെ ഒന്നിലേറെത്തവണ രജിസ്റ്റർച...
ആസാദ് സമാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ടു
കനൗജ്: യുപിയിൽ ആസാദ് സമാജ് പാർട്ടിയുടെ നേതാവ് വെടിയേറ്റു മരിച്ചു. സ്വത്തുതർക്കത്തിനിടെ ബന്ധുവിന്റെ വെടിയേ...
പുൽവാമയിൽ ലഷ്കർ ഭീകരനെ വധിച്ചു
ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
തെലുങ്കാനയിൽ പോളിംഗ് 70.60 ശതമാനമായി
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 70.60 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ബിഹാറിൽ അനധികൃത മദ്രസകളും മോസ്കുകളും കൂടുന്നു: കേന്ദ്രമന്ത്രി
പാട്ന: രാജ്യസുരക്ഷയ്ക്കു ഭീഷണിയായി ബിഹാറിൽ അനധികൃത മോസ്കുകളും മദ്രസകളും കൂടിവരുന്നതാ...
കൈക്കൂലി: ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ ഡോക്ടറിൽ നിന്ന് 20 ലക്ഷംരൂപ കൈക്കൂലി വാങ്ങുന്നതിനിടെ എൻഫോഴ്മെന്റ് ഉദ്യോഗസ്...
ബംഗളൂരുവിൽ 48 സ്കൂളുകൾക്ക് ബോംബ് ഭീഷണി
ബംഗളൂരു: ബംഗളൂരുവിലെ 48 സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഭീഷണി സന്ദേശ...
നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ തള്ളി
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്ര...
എക്സിറ്റ് പോൾ : രണ്ടിടത്ത് ബിജെപി, രണ്ടിടത്ത് കോൺഗ്രസ്
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടു...
ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുന...
രണ്ടു ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടിന് അനുമതി
ന്യൂഡൽഹി: സൈനിക പ്രതിരോധത്തിനു കരുത്തേകി 97 പുതിയ തേജസ് വിമാനങ്ങളും 156 പ്രചന്ദ് ആക്രമണ ഹെലികോപ്റ്ററുകളും വാങ്ങുന്നു.
തെലുങ്കാനയിൽ 64% പോളിംഗ്
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 64 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 119 സീറ്റുകളിലേക്കു നടന്ന പോളിംഗ് പൊതുവേ സമാധാ...
തൊഴിലാളികൾ പൂർണ ആരോഗ്യവാന്മാർ: എയിംസ് അധികൃതർ
ന്യൂഡൽഹി: ഉത്തരകാശിയിലെ തുരങ്കത്തിൽനിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളും ആരോഗ്യം വീണ്ടെടുത്തതായി ഋഷികേശ് എയിംസ് അധികൃതർ.
"ഇന്ത്യ ഔട്ട്, ഭാരത് ഇൻ', ദേശീയ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം
ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽനിന്ന് അശോകസ്തംഭവും ഇന്ത്യയും ഒഴിവാക്കി.
ഗുജറാത്തിൽ വ്യാജ ആയുർവേദ സിറപ്പ് കുടിച്ച് അഞ്ചു പേർ മരിച്ചു
നദിയാദ്: ഗുജറാത്തിലെ ഖേഡ ജില്ലയിൽ മീഥൈൽ ആൽക്കഹോൾ ചേർത്ത ആയുർവേദ സിറപ്പ് കുടി...
ഗുജറാത്തിലെ കെമിക്കൽഫാക്ടറി സ്ഫോടനം: ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ സച്ചിൻ ഇൻഡ്രസ്ട്രിയൽ ഏരിയയിൽ എയ്തർ ഇൻഡസ്ട്രീസ് ലിമിറ്റഡ് കന്പനിയിൽ ക...
ആഗോള കാലാവസ്ഥാ ഉച്ചകോടി തുടങ്ങി; മോദി പ്രത്യേക ക്ഷണിതാവ്
ന്യൂഡൽഹി: ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിനു (കോപ് 28) ദുബായിൽ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോ...
നാസിക്കിൽ ഭുജ്ബലിനെതിരേ മറാഠാ വിഭാഗക്കാരുടെ പ്രതിഷേധം
നാസിക്: മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബലിനെതിരേ പ്രതിഷേധവുമായി മറാഠാ വിഭാഗക്കാർ. നാസിക് ജില്ലയിൽ മഴക്കെടുതി ബാധിച്ച ഗ്രാമങ്ങ...
കോട്ടയിൽ വിദ്യാർഥിനി ജീവനൊടുക്കി
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരീക്ഷയ്ക്കു പരിശീലനം നടത്തിയിരുന്ന വിദ്യാർഥിനി ജീവനൊടുക്കി.
രണ്ടു വർഷം എന്തെടുക്കുകയായിരുന്നു?; ഗവർണറെ കുടഞ്ഞ് സുപ്രീംകോടതി
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ കടുത്ത വിമർശനവുമായി സുപ്രീംകോടതി.
Latest News
സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തില്‍ ധനമന്ത്രിയുടെ ഭാര്യയും
കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു; മരണം ഏഴായി
പൊതുമുതൽ നശിപ്പിച്ച റഹീമിനും സ്വരാജിനും ഒരു വർഷം തടവ്
തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചന: ഗവർണർ
പാലായിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; മൂന്നുപേർക്ക് പരിക്ക്
Latest News
സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തില്‍ ധനമന്ത്രിയുടെ ഭാര്യയും
കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു; മരണം ഏഴായി
പൊതുമുതൽ നശിപ്പിച്ച റഹീമിനും സ്വരാജിനും ഒരു വർഷം തടവ്
തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചന: ഗവർണർ
പാലായിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു; മൂന്നുപേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top