ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ർ​​​ക്കാ​​​ർ ​​​വി​​​രു​​​ദ്ധ ക​​​ലാ​​​പ​​​ത്തി​​​നു​​​ശേ​​​ഷം നേ​​​പ്പാ​​​ളി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ സു​​​ശീ​​​ല ക​​​ർ​​​ക്കി ഇ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്.

ക​​​ഴി​​​ഞ്ഞ 12ന് ​​​അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക​​​ത​​​ല​​​ത്തി​​​ൽ മ​​​റ്റൊ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​നു​​​മാ​​​യി നേ​​​പ്പാ​​​ൾ ഇ​​​ട​​​ക്കാ​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​ന്നു രാ​​​വി​​​ലെ 11നാ​​​യി​​​രി​​​ക്കും സു​​​ശീ​​​ല മോ​​​ദി​​​യെ വി​​​ളി​​​ക്കു​​​ക​​​യെ​​​ന്ന് ദേ​​​ശീ​​​യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു.