ഇം​​​ഫാ​​​ൽ: ജ​​​സ്റ്റീ​​​സ് എം. ​​​സു​​​ന്ദ​​​ർ മ​​​ണി​​​പ്പു​​​ർ ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. രാ​​​ജ്ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ല​​​ളി​​​ത​​​മാ​​​യ ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ എ.​​​കെ. ബ​​​ല്ല സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. ജെ​​​സ്റ്റീ​​​സ് കെ. ​​​സോ​​​മ​​​ശേ​​​ഖ​​​ർ വി​​​ര​​​മി​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണു നി​​​യ​​​മ​​​നം.