ജോ​​​​ൻ​​​​പു​​​​ർ: വീ​​​​ട്ടി​​​​ലേ​​​​ക്കു ന​​​​ട​​​​ന്നു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളെ മോ​​​​ട്ടോ​​​​ർ ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ അ​​​​ക്ര​​​​മി​​​​ക​​​​ൾ വ​​​​ഴി​​​​യി​​​​ൽ ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്തി വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു. രാ​​​​മ​​​​ന​​​​ഗ​​​​റി​​​​ലെ മ​​​​ജ്ഗ​​​​വാ​​​​ൻ ഗ്രാ​​​​മ​​​​ത്തി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഷാ​​​​ജ​​​​ഹാ​​​​ൻ(60), ജ​​​​ഹാം​​​​ഗീ​​​​ർ(48) എ​​​​ന്നി​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. അ​​​​ക്ര​​​​മി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.