തിരുവനന്തപുരം: കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ് ഉൾപ്പെടെ ഏഴ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി റെയിൽവേ. നവംബർ ഒന്നു മുതലാണ് സമയമാറ്റം.
ട്രെയിൻ: സ്റ്റേഷൻ( പുറപ്പെടുന്ന സമയം) എന്ന ക്രമത്തിൽ.
ഹസ്രത് നിസാമുദീൻ-തിരുവനന്തപുരം(02432): എറണാകുളം(രാത്രി 7.25). തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ(02341): എറണാകുളം(രാത്രി 7.22). വെരാവൽ-തിരുവനന്തപുരം(06333): തൃശൂർ(രാത്രി 9.45), ആലുവ(രാത്രി 10.34), എറണാകുളം(രാത്രി 11.05), കോട്ടയം(പുലർച്ചെ 12.20), കൊല്ലം(പുലർച്ചെ 2.10). ഗാന്ധിധാം-നാഗർകോവിൽ(06335):
തൃശൂർ(രാത്രി 9.45), ആലുവ(രാത്രി 10.34), എറണാകുളം ഠൗണ്‍(രാത്രി 11.05), കോട്ടയം(പുലർച്ചെ 12.20). തിരുവല്ല(പുലർച്ചെ 12.55), ചെങ്ങന്നൂർ(പുലർച്ചെ 1.07), കായംകുളം(പുലർച്ചെ 1.35), കൊല്ലം(പുലർച്ചെ 2.10), തിരുവനന്തപുരം പേട്ട(പുലർച്ചെ മൂന്ന്). തിരുവനന്തപുരം(പുലർച്ചെ 3.30 ന്).
നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ്(06366): കായംകുളം(വൈകുന്നേരം 5.45), ചെങ്ങന്നൂർ(6.06), തിരുവല്ല(വൈകുന്നേരം 6.15).
ഓഖ-എറണാകുളം(06337): തൃശൂർ(രാത്രി 9.45), ആലുവ(രാത്രി 10.34).
ഹസ്രത് നിസാമുദീൻ-എറണാകുളം(02618): തൃശൂർ(പുലർച്ചെ 5.15), ആലുവ(രാവിലെ 6.10).
കൊച്ചുവേളി-അമൃത്സർ എക്സ്പ്രസ്(04695): ആലപ്പുഴ(രാവിലെ 11.23).
അജ്മീര്‍-എറണാകുളം എക്സ്പ്രസ്(02978): തൃശൂർ(പുലർച്ചെ 2.15), ആലുവ(പുലർച്ചെ 3.05).
എറണാകുളം-അജ്മീർ എക്സ്പ്രസ്(02977): മംഗലാപുരം(പുലർച്ചെ 4.20).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.