Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്;...
കോഴിക്കോട് മെഡിക്കല്‍ ...
കമ്പത്ത് മൂന്നംഗ മലയാളി കുടുംബം കാറിനുള...
പീഡനം: കന്യാകുമാരി സ്വദേശിക്ക് ...
ഏലക്കൃഷി നാശം: അര്‍ഹമായ സഹായം നല്കുമെന്...
ഡിഎഫ്സി സംസ്ഥാന കൺവൻഷൻ മൂവാറ്റുപുഴയിൽ
Previous
Next
Kerala News
Click here for detailed news of all items
സർക്കാരിനു കൈയടി; സഹ. ബാങ്കുകൾക്കു കരണത്തടി
Monday, March 20, 2023 4:22 AM IST
കൊച്ചി: വായ്പാ കുടിശികകൾക്ക് പലിശയിളവും സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും പ്രഖ്യാപിച്ച് സർക്കാർ കൈയടി നേടുന്പോൾ വെട്ടിലാകുന്നതു സഹകരണബാങ്കുകൾ.
കുടിശികയായ വായ്പകൾക്കു നൽകാൻ നിർദേശിച്ചിരിക്കുന്ന പലിശ ഇളവും സ്ഥിര നിക്ഷേപങ്ങൾക്കു നൽകുന്ന ഉയർന്ന പലിശയും സഹകരണ ബാങ്കുകൾക്കു കനത്ത പ്രഹരമാവുകയാണ്. ഇരു വിഭാഗത്തിലും സർക്കാർ വാക്കാലുള്ള നിർദേശം നല്കുന്നതല്ലാതെ ബാങ്കുകൾക്ക് ഒരു സഹായവും ചെയ്യുന്നില്ല. നിക്ഷേപകർക്ക് ഉയർന്ന പലിശ നൽകേണ്ടതും വായ്പക്കാർക്കു കുടിശികയുടെ കാലാവധി കണക്കനുസരിച്ച് പലിശ ഇളവു നൽകേണ്ടതും ബാങ്കുകൾ തന്നെ. ഈ രണ്ടു മേഖലകളിലുമുണ്ടാകുന്ന നഷ്ടം സ്വന്തമായി വഹിക്കണമെന്നതാണ് സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്.
സഹകരണ സ്ഥാപനങ്ങളുടെ പേരിൽ യാതൊരു ചെലവുമില്ലാതെ നിക്ഷേപകരുടെയും വായ്പക്കാരുടെയും കൈയടി നേടുകയാണ് സർക്കാരെന്ന് സഹകാരികൾ ആരോപിക്കുന്നു. സാമ്പത്തിക വർഷാവസാനത്തോടെ കുടിശികത്തോത് കുറയ്ക്കാനും നിക്ഷേപം ഉയർത്താനും ബാങ്കുകൾ നെട്ടോട്ടത്തിലാണ്. ഈ സാഹചര്യം മുതലെടുത്താണു സർക്കാർ കുടിശിക നിവാരണ പദ്ധതിയും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം ഒന്നു മുതൽ മാർച്ച് 31 വരെയാണു കാലാവധി നൽകിയിരിക്കുന്നത്. ജനുവരി 31 വരെയുള്ള കാലാവധിയിൽ കുടിശികയായ വായ്പകൾക്കാണ് ഇളവ്.
കുടിശികയായ കാലാവധിയും തുകയും കണക്കാക്കി പലിശയുടെ പകുതി ഈടാക്കി, കടം കണക്ക് അവസാനിപ്പിക്കാനും രജിസ്ട്രാർ നൽകിയ സർക്കുലറിൽ നിർദേശമുണ്ട്. പിഴപ്പലിശ പരിഗണിക്കാതെയുള്ള പലിശയ്ക്ക് 10 മുതൽ 50 ശതമാനം വരെയും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് മുതൽ 2022 സെപ്റ്റംബർ വരെയും പ്രളയത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ സഹകരണ വകുപ്പ് കുടിശിക വായ്പകൾക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതേത്തുടർന്നാണ് വീണ്ടും ഇളവ് നൽകുന്നത്.
ജപ്തി നടത്തി കടബാധ്യത അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടും പതിനായിരക്കണക്കിന് അപേക്ഷകളാണു സഹകരണ വകുപ്പിലേക്ക് വിവിധ ബാങ്കുകൾ നൽകിയിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജപ്തിയും മറ്റു നടപടികളും കടുത്ത എതിർപ്പിനിടയാക്കുമെന്നതിനാൽ സർക്കാർ അതിനു പച്ചക്കൊടി കാട്ടുന്നില്ല. ബാങ്കുകളെ ഉൾപ്പെടുത്തി സഹകരണ വകുപ്പ് ജീവനക്കാരെ ഉപയോഗിച്ച് നയപരമായി പ്രശ്നം കൈകാര്യം ചെയ്യാനാണു സർക്കാർ നിർദേശം.
ഉയരുന്ന കുടിശിക ബാങ്കുകളുടെ ഗ്രേഡിനെ ബാധിച്ച് തരംതാഴ്ത്തപ്പെടാൻ സാധ്യതയുള്ളതിനാൽ ബാങ്കുകളും മനസില്ലാമനസോടെ കുടിശിക നിവാരണവുമായി സഹകരിക്കുകയാണ്. കുടിശിക നിവാരണ പദ്ധതി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. സർക്കാർ ഇളവ് വാരിക്കോരി പ്രഖ്യാപിച്ചെങ്കിലും വായ്പക്കാർ കാര്യമായി ബാങ്കിലെത്തുന്നില്ലെന്നാണു സഹകാരികൾ അറിയിക്കുന്നത്. അതിനാൽ ഗണ്യമായ തോതിൽ പലിശ ഇളവ് നൽകി നഷ്ടം നേരിടുമ്പോഴും ബാങ്കിന്റെ ഗ്രേഡ് താഴാതെ പിടിച്ചുനിർത്താനോ ഉയർത്താനോ കഴിയുമോ എന്ന കടുത്ത ആശങ്കയും സഹകാരികൾക്കുണ്ട്.
നിക്ഷേപകരെ ആകർഷിക്കാൻ പലിശ ഉയർത്തിയിരിക്കുന്നതിനാൽ നിക്ഷേപം കൂടുതലായി ബാങ്കുകളിലെത്തുന്നുണ്ട്. വായ്പ കുടിശികത്തോത് കുറയാത്തതിനാൽ പുനർ വായ്പകൾ കാര്യമായി അനുവദിക്കാതെ നിക്ഷേപം ബാങ്കുകൾക്കു ബാധ്യതയുമാകുന്നുണ്ട്. ഈ നിക്ഷേപത്തിനും പ്രതിമാസം ഉയർന്ന പലിശ നൽകേണ്ട അവസ്ഥയിലാണു ബാങ്കുകൾ. സർക്കാർ പ്രഖ്യാപിച്ച കണക്കനുസരിച്ച് വായ്പക്കാർക്ക് ഇളവു നൽകുന്നതിലൂടെയുണ്ടാകുന്ന നഷ്ടം അതതു ബാങ്കുകൾക്ക് തിരികെ നൽകാൻ സർക്കാർ സംവിധാനമൊരുക്കണമെന്ന ആവശ്യമാണ് സഹകാരികൾ ഉന്നയിക്കുന്നത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മെഡിക്കൽ കോളജുകളില്‍ ചികിത്സാപിഴവ്; വിരലിനു പകരം നാവിന് ശസ്ത്രക്രിയ
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് മാതാപിതാക്കൾ അറിഞ്ഞത് വായിലെ പഞ്ഞി കണ്ട്
കമ്പത്ത് മൂന്നംഗ മലയാളി കുടുംബം കാറിനുള്ളില്‍ മരിച്ച നിലയില്‍
പീഡനം: കന്യാകുമാരി സ്വദേശിക്ക് കഠിനതടവും പിഴയും
ഏലക്കൃഷി നാശം: അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി
ഡിഎഫ്സി സംസ്ഥാന കൺവൻഷൻ മൂവാറ്റുപുഴയിൽ
ജനവാസമേഖലയിൽ വനംവകുപ്പിന്റെ വേഗത നിയന്ത്രണ ബോർഡുകൾ: പ്രതിഷേധത്തെത്തുടർന്ന് എടുത്തുമാറ്റി
ചവളര്‍ സൊസൈറ്റി വാര്‍ഷിക സമാപനം തൃശൂരില്‍
വിമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ബാലറ്റ് പേപ്പർ എസ്എഫ്ഐ തട്ടിയെടുത്തതായി പരാതി
നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം;രാഹുല്‍ രാജ്യംവിട്ടതായി സൂചന, എന്‍ആര്‍ഐ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
വകുപ്പുതല നടപടികള്‍ തീരാതെ വിരമിക്കൽ ആനുകൂല്യങ്ങള്‍ അനുവദിക്കാനാകില്ല: ഹൈക്കോടതി
ഗുണ്ടകൾക്കെതിരേ പോലീസ്; 301 പേർക്കെതിരേ നടപടി
പ്ലസ് വണ്‍ പ്രവേശനം; ആദ്യദിനം അപേക്ഷിച്ചത് 92,561 പേര്
നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ സുഹൃത്തിനെതിരേ കേസെടുത്തു
ഐലൻഡ് എക്സ്പ്രസില്‍ ടിടിഇക്കു നേരേ ആക്രമണം; യുവാക്കള്‍ അറസ്റ്റില്‍
റേഷൻ കടകളുടെ പ്രവർത്തനസമയം പുനഃസ്ഥാപിച്ചു
ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
കോയമ്പത്തൂർ - മംഗലാപുരം സ്പെഷൽ ട്രെയിൻ നാളെ മുതൽ
ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാനായില്ല
ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കാലതാമസം വരുത്തരുത്: മന്ത്രി വി. ശിവൻകുട്ടി
ശബരിമല: താമസസൗകര്യ ക്രമീകരണം പുരോഗമിക്കുന്നതായി ദേവസ്വം ബോര്‍ഡ്
മാലപൊട്ടിക്കൽ, മോഷണം: പ്രതികൾ പിടിയിൽ
ട്രാവലറിനടിയിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം
ആശങ്കകളുടെ വേലിയേറ്റത്തിൽ മുനന്പം വേളാങ്കണ്ണി തീരം
കമ്പത്ത് കാറിൽ കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്ററന്റുകളും
വാഹന പരിശോധനയിൽ പിഴ ചുമത്തിയില്ല ; അഞ്ചു ജില്ലകളിൽ സർക്കാരിന് നഷ്ടം 43 ലക്ഷം
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്; മുസ്ലിം ലീഗ് വാര്‍ഡ് മെംബര്‍ അടക്കം മൂന്നു പേര് അറസ്റ്റില്‍
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നു യുവജന കമ്മീഷൻ
മണിമലയാറ്റിൽ യുവാവിനെ കാണാതായി
രാജ്യസഭാ സീറ്റിനായി ആർജെഡിയും
ബ്രെയിന്‍ ബീ ചാമ്പ്യന്‍ഷിപ്പ് അമൃത ആശുപത്രിയില്‍
ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷാ സമർപ്പണം ജൂൺ 15 വരെ
പാഠപുസ്തകങ്ങൾ കൈപ്പറ്റണം
പ്ലസ് വണ്‍ പ്രവേശനം: പട്ടികജാതി, പട്ടികവർഗ, ഒഇസിക്കാർ മാത്രം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
യാത്ര ചുരുക്കി മുഖ്യമന്ത്രി
ജിഎസ്ടിയിൽ സർക്കാർ കൈ മലർത്തി; നഴ്സിംഗ് പ്രവേശനം അനിശ്ചിതത്വത്തിൽ
ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം; സര്‍ക്കുലര്‍ പിന്‍വലിച്ചു
പുരപ്പുറ സോളാർ: നെറ്റ് മീറ്ററിംഗ് തുടരുമെന്ന് റെഗുലേറ്ററി കമ്മീഷൻ
മാലിന്യ ശേഖരണത്തിനായി മൂന്നിനം ബിന്നുകള്‍
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ്: പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച
മാണി വിഭാഗത്തെ ക്ഷണിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: സതീശൻ
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ചുകടന്ന റഷ്യന്‍ പൗരന് അറസ്റ്റില്‍
പന്തീരാങ്കാവ് ഗാർഹിക പീഡനം: രാഹുല്‍ മുങ്ങി; അന്വേഷണത്തിന് പ്രത്യേക സംഘം
നവവധുവിന്റെ പറവൂരിലെ വീട്ടിലെത്തി മൊഴിയെടുത്തു
സ്ത്രീകൾക്കെതിരേ അറുതിയില്ലാതെ അതിക്രമങ്ങൾ
കോട്ടയത്ത് രജിസ്റ്റർ ചെയ്ത വിവാഹത്തിൽനിന്ന് യുവതിയുടെ വീട്ടുകാർ പിന്മാറി
പെണ്‍കുട്ടിയുടെ ആരോപണം ശരിയെന്നു വ്യക്തം: വനിതാ കമ്മീഷൻ
വീട്ടില്‍ ഉറങ്ങിക്കിടക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു
പ്രിൻസിപ്പൽസ് കൗൺസിൽ വാർഷിക സമ്മേളനം തുടങ്ങി
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുകളുടെ വിചാരണയ്ക്ക് ആലപ്പുഴയിൽ പ്രത്യേക കോടതി
വഞ്ചനക്കുറ്റം: നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍
ലൈംഗിക അതിക്രമം: അധ്യാപകന് സസ്പെന്ഷൻ
കല്പാത്തിയിൽ ബഹളം വിനായകൻ വീണ്ടും വിവാദത്തിൽ
റിവ്യൂ ബോംബിംഗ് : സിയാദ് കോക്കറിന്റെ പരാതി സൈബര്‍ പോലീസ് അന്വേഷിക്കും
കർഷകർക്ക് അടിയന്തര സഹായം നല്‍കണമെന്ന് കെ. സുധാകരൻ
ജീപ്പ് മറിഞ്ഞ് റിട്ട.അധ്യാപിക മരിച്ചു
ഗുണ്ടകൾക്കും ലഹരിമാഫിയയ്ക്കും സിപിഎം പിന്തുണ: വി.ഡി. സതീശൻ
കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്
നഗരസഭകളില്‍ പ്രഫഷണലിസം കൊണ്ടുവരണം: മേയര്‍മാര്‍
രാജ്യസഭാ സീറ്റ് അർഹത ജോസിനും ശ്രേയാംസിനും: ചെറിയാൻ ഫിലിപ്പ്
ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അനുജൻ അറസ്റ്റിൽ
ഡോ. ജി. വിശ്വനാഥന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ അംഗീകാരം
ഉന്നത വിദ്യാഭ്യാസ കമ്മീഷന് ഉടന്‍: പ്രഫ. ജഗത് ഭൂഷണ്
ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍; എംജി യൂണിവേഴ്സിറ്റിയില്‍ പ്രവേശനനടപടികള്‍ക്ക് തുടക്കം
ഹയര്‍ സെക്കന്‍ഡറി ഏകജാലകം; അപേക്ഷ സമര്‍പ്പണം ഇന്നു മുതല്‍
ബാബു ചാഴികാടൻ യുവത്വത്തിന് മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ
കടൽദുരന്തം; അപകടകാരണം കപ്പൽച്ചാലിൽനിന്ന് മാറിയുള്ള സഞ്ചാരം
അങ്കണം പുരസ്കാരത്തിന് അപേക്ഷിക്കാം
അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്: വിദഗ്ധ ചികിത്സ നൽകുമെന്ന് മന്ത്രി
അപകടങ്ങൾ കുറയ്ക്കുന്നതിന് കർമ പദ്ധതിയുമായി കെഎസ്ആർടിസി

More from other section
തട്ടിപ്പുകേസിൽ സുപ്രധാന വിധി
National
വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു
International
ഗ്രോവിംഗ്ടണ് വെഞ്ചേഴ്സ് വിതരണശൃംഖല വിപുലമാക്കും
Business
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
Sports

Latest News
സോളാര്‍ ഒത്തുതീർപ്പ് വെളിപ്പെടുത്തൽ: പ്രതികരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കോട്ടയം/ കമ്പം: പുതുപ്പള്ളി സ്വദേശികളായ ദമ്പതികളുടെയും മകന്റെയും മൃ...
Top