ക്രിസ്മസ് അവധി
Wednesday, December 19, 2018 1:04 AM IST
കോട്ടയം: സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ക്രിസ്മസ് അവധി 22 മുതൽ 30 വരെയായി പുനഃക്രമീകരിച്ചു. കോളജുകൾ 31ന് തുറക്കണം.