കൊ​​​​ച്ചി: കേ​​​​ര​​​​ള​​​തീ​​​​ര​​​​ത്ത് എം​​​​എ​​​​സ്‌​​​​സി എ​​​​ല്‍​സ 3 ക​​​​പ്പ​​​​ല്‍ മു​​​​ങ്ങി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം തേ​​​​ടു​​​​ന്ന ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഫ​​​​യ​​​​ലി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ചു.

ക​​​​പ്പ​​​​ല​​​​പ​​​​ക​​​​ട​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സ​​​​ര്‍​ക്കാ​​​​ര്‍, ഷി​​​​പ്പിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍, മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ നി​​​​യ​​​​ന്ത്ര​​​​ണ ബോ​​​​ര്‍​ഡ് എ​​​​ന്നി​​​​വ​​​​യ്ക്കു നി​​​​ര്‍​ദേ​​​ശ​​​​ങ്ങ​​​ൾ എ​​​​ന്തെ​​​​ങ്കി​​​​ലു​​​​മു​​​​ണ്ടെ​​​​ങ്കി​​​​ല്‍ അ​​​​ക്കാ​​​​ര്യം കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ക്കാ​​​​മെ​​​​ന്നും ഡി​​​​വി​​​​ഷ​​​​ന്‍ ​ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റ​​​​ട​​​​ക്കം മു​​​​ങ്ങി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നു തൊ​​​​ഴി​​​​ല്‍ ന​​​ഷ്‌​​​ട​​​​മു​​​​ണ്ടാ​​​​യ മ​​​​ത്സ്യ​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​ക്ക് ഉ​​​​ള്‍​പ്പെ​​​​ടെ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ടി.​​​​എ​​​​ന്‍. പ്ര​​​​താ​​​​പ​​​​ന​​​​ട​​​​ക്കം സ​​​​മ​​​​ര്‍​പ്പി​​​​ച്ച പൊ​​​​തു​​​​താ​​​ത്​​​​പ​​​​ര്യ ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് നി​​​​തി​​​​ന്‍ ജാം​​​​ദാ​​​​ര്‍, ജ​​​​സ്റ്റീ​​​​സ് ബ​​​​സ​​​​ന്ത് ബാ​​​​ലാ​​​​ജി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.


ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച അ​​​​ഡ്മി​​​​റാ​​​​ലി​​​​റ്റി സ്യൂ​​​​ട്ട് സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തു ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ഈ ​​​​ഹ​​​​ര്‍​ജി​​​​ക​​​​ള്‍ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ല്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി. ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണ​​​​ന​​​യ്​​​​ക്കെ​​​​ടു​​​​ത്ത​​​​പ്പോ​​​​ള്‍ ക​​​​പ്പ​​​​ല്‍ ക​​​​മ്പ​​​​നി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​ണു ന​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം തേ​​​​ടി സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ഡ്മി​​​​റാ​​​​ലി​​​​റ്റി സ്യൂ​​​​ട്ട് ഫ​​​​യ​​​​ല്‍ ചെ​​​​യ്ത വി​​​​വ​​​​രം കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​ത്.

മു​​​​ങ്ങി​​​​യ ക​​​​പ്പ​​​​ല്‍ നീ​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള ജോ​​​​ലി​​​​ക​​​​ള്‍ ഓ​​​​ഗ​​​​സ്റ്റി​​​​ലേ തു​​​​ട​​​​ങ്ങാ​​​​നാ​​​​കൂ​​​​വെ​​​​ന്നും പ്ര​​​​തി​​​​കൂ​​​​ല കാ​​​​ലാ​​​​വ​​​​സ്ഥ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ക​​​​പ്പ​​​​ലി​​​​ലെ സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍ നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള ജോ​​​​ലി​​​​ക​​​​ള്‍​ക്കു ഷി​​​​പ്പിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.