ബാസ്കറ്റ്ബോൾ: കോട്ടയത്തിന് ഇരട്ട ജയം
Tuesday, November 19, 2019 11:20 PM IST
കു​ര്യ​നൂ​ര്‍ (പ​ത്ത​നം​തി​ട്ട): 46-ാമ​ത് സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ കോ​ട്ട​യം, കാ​സ​ര്‍ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജയി​ച്ചു. വ​നി​ത​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ഇ​ര​ട്ട ജ​യം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ തൃ​ശൂ​ര്‍, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ടീ​മു​ക​ളും ജ​യം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.