ഡെന്നിസ് ആന്ടവി ഗോകുലം എഫ്സിയില്‍
Saturday, October 31, 2020 12:46 AM IST
കോഴിക്കോട്: ഗോകുലം കേരളം എഫ്സി ഘാന സ്ട്രൈക്കര്‍ ഡെന്നിസ് ആന്ടവി ആഗയാരെയുമായി കരാറിലായി. സ്വീഡന്, നോര്‍വേ, മലേഷ്യന്‍ ടോപ് ലീഗിലുകളില് കളിച്ചിട്ടുള്ള താരമാണ് 27 വയസുള്ള ആന്ടവി.