അ​ത്‌ലറ്റി​ക്കോ ജ​യി​ച്ചു
അ​ത്‌ലറ്റി​ക്കോ  ജ​യി​ച്ചു
Sunday, May 2, 2021 12:12 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ അ​ത‌്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു ജ​യം. എ​വേ പോ​രാ​ട്ട​ത്തി​ൽ 1-0ന് ​എ​ൽ​ചെ​യെ​യാ​ണ് അ​ത്‌ല​റ്റി​ക്കോ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മാ​ർ​കോ​സ് ലോ​റെ​ന്‍റെ (23’) ആ​യി​രു​ന്നു ഗോ​ൾ സ്കോ​റ​ർ.

ഇ​തോ​ടെ 34 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​ത്‌ല​റ്റി​ക്കോ​യ്ക്ക് 76 പോ​യി​ന്‍റ് ആ​യി. റ​യ​ൽ മാ​ഡ്രി​ഡ് (71), ബാ​ഴ്സ​ലോ​ണ (71), സെ​വി​യ്യ (70) എ​ന്നി​വ​യാ​ണ് യ​ഥാ​ക്രം നാ​ല് വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.