സ്വരേവിന് കിരീടം
സ്വരേവിന് കിരീടം
Monday, November 22, 2021 12:54 AM IST
ടൂ​റി​ൻ: എ​ടി​പി ഫൈ​ന​ൽ​സ് ടെ​ന്നീ​സ് കി​രീ​ടം അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വി​ന്. ഫൈ​ന​ലി​ൽ ഫൈ​ന​ലി​ൽ മൂ​ന്നാം റാ​ങ്ക് സ്വ​രേ​വ് 6-4, 6-4ന് ​ര​ണ്ടാം റാ​ങ്ക്താ​രം ഡാ​നി​ൽ മെ​ദ്‌​വ​ദേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.