ഈഗിള്‍സ് ജേതാക്കള്‍
ഈഗിള്‍സ് ജേതാക്കള്‍
Saturday, May 25, 2024 1:10 AM IST
കൊ​​ച്ചി: കാ​​ഴ്ച​​പ​​രി​​മി​​ത​​രു​​ടെ 11-ാം എ​​ഡി​​ഷ​​ന്‍ ഓ​​ള്‍ കേ​​ര​​ള ക്രി​​ക്ക​​റ്റ് ടൂ​​ര്‍ണ​​മെ​​ന്‍റി​​ല്‍ സി​​എ​​ബി​​കെ ഈ​​ഗി​​ള്‍സ് ജേ​​താ​​ക്ക​​ളാ​​യി. മ​​ഴ മൂ​​ലം മാ​​റ്റി​​വ​​ച്ച മ​​ത്സ​​ര​​ത്തി​​ല്‍ ബൗ​​ള്‍ ഔ​​ട്ടി​​ലൂ​​ടെ​​യാ​​ണ് വി​​ജ​​യി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.