ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂ​ച​ല​നം; ആ​റ് മ​ര​ണം
Saturday, April 10, 2021 7:32 PM IST
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ കി​ഴ​ക്ക​ന്‍ ജാ​വ​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ആ​റ് പേ​ര്‍ മ​രി​ച്ചു. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 6.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജാ​വ​യി​ലും ബാ​ലി​യി​ലും കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് വ​ലി​യ തോ​തി​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.