കൊ​ല്ല​ത്ത് യു​വ ഡോ​ക്ട​ർ മ​രി​ച്ച നി​ല​യി​ൽ
Thursday, October 1, 2020 5:53 PM IST
കൊ​ല്ലം: കൊ​ല്ല​ത്ത് യു​വ ഡോ​ക്ട​ർ മ​രി​ച്ച നി​ല​യി​ൽ. അ​നൂ​പ് ഓ​ർ​ത്തോ​കെ​യ​ർ ആ​ശു​പ​ത്രി ഉ​ട​മ ഡോ. ​അ​നൂ​പ് കൃ​ഷ്ണ​നെ (35)യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​നൂ​പി​ന്‍റെ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്കി​ടെ ഏ​ഴ് വ​യ​സു​കാ​രി മ​രി​ച്ച​ത് ചി​കി​ത്സാ പി​ഴ​വ് മൂ​ല​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഡോ​ക്ട​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.