സു​ക്മ​യി​ൽ ന​ക്സ​ൽ ആ​ക്ര​മ​ണം: ആ​റ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്
Sunday, February 18, 2018 3:04 PM IST
സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ ന​ക്സ​ലു​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ആ​റ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്. സു​ക്മ​യി​ലെ ബ​ഹ്ജി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന​യും ന​ക്സ​ലു​ക​ളും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സു​ക്മ​യി​ൽ സു​ര​ക്ഷാ സേ​ന​യും ന​ക്സ​ലു​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.