ഇടുക്കിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു
Sunday, August 19, 2018 6:44 AM IST
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 2,402.22അടിയാണ് നിലവിലെ ജലനിരപ്പ്. അതേസമയം, ജലനിരപ്പ് ഉയർന്നെങ്കിലും അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കില്ലെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.