കേരളത്തിന്‍റെ പുനർനിർമാണത്തിനു 2.20 കോ​ടി നൽകി ഐബിഎ​സ് സോ​ഫ്റ്റ്‌വെയ​ര്‍
Friday, October 5, 2018 7:44 PM IST
തിരുവനന്തപുരം: പ്ര​ള​യം ബാ​ധി​ച്ച കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ ഐബിഎ​സ് സോ​ഫ്റ്റ്‌വെയ​ര്‍ 2.20 കോ​ടി രൂ​പ ന​ല്‍​കും. ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യി ഒ​രു കോ​ടി രൂ​പ ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നും എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​നു​മാ​യ വി.​കെ. മാ​ത്യൂ​സ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി.

20 ല​ക്ഷം രൂ​പ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ വി​ഹി​ത​മാ​ണ്. ജീ​വ​നോ​പാ​ധി ന​ഷ്പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത പു​ന​സ്ഥാ​പ​ന​ത്തി​ലും ക​മ്പ​നി നേ​രി​ട്ട് ഇ​ട​പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.