പ​ത്ത​നം​തി​ട്ട​യി​ൽ സ്കൂ​ളു​ക​ൾ​ക്ക് ശ​നി​യാ​ഴ്ച അ​വ​ധി; ശാ​സ്ത്ര​മേ​ള​യ്ക്കു മാ​റ്റ​മി​ല്ല
Saturday, November 17, 2018 12:35 AM IST
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ൽ പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ​ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് ശ​നി​യാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ഡി​ഡി​ഇ അ​റി​യി​ച്ചു. ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യ്ക്കു മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.