സ​മ​ര​ത്തോ​ടു മു​ഖം​തി​രി​ച്ചു മു​ഖ്യ​മ​ന്ത്രി; പ്ര​തി​പ​ക്ഷം ചോ​ദ്യോ​ത്ത​ര വേ​ള ബ​ഹി​ഷ്ക​രി​ച്ചു
Thursday, December 13, 2018 10:32 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭാ ചോ​ദ്യോ​ത്ത​ര വേ​ള ബ​ഹി​ഷ്ക​രി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്ന് യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ നി​യ​മ​സ​ഭ​യ്ക്കു മു​ന്നി​ൽ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തോ​ടു സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു ബ​ഹി​ഷ്ക​ര​ണം.

ശ​ബ​രി​മ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച രാ​വി​ലെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചോ​ദ്യോ​ത്ത​ര വേ​ള ബ​ഹി​ഷ്ക​രി​ച്ച​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.