അ​നി​ൽ ആ​ന്‍റ​ണി​യു​ടേ​ത് രാ​ഷ്ട്രീ​യ നി​യ​മ​ന​മ​ല്ലെ​ന്ന് ശ​ശി ത​രൂ​ർ
Friday, January 11, 2019 10:29 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് ഡി​ജി​റ്റ​ൽ മീ​ഡി​യ കോ ​ഓ​ഡി​നേ​റ്റ​ർ ആ​യു​ള്ള അ​നി​ൽ ആ​ന്‍റ​ണി​യു​ടേ​ത് രാ​ഷ്ട്രീ​യ നി​യ​മ​ന​മ​ല്ലെ​ന്ന് ശ​ശി ത​രൂ​ർ എം​പി. അ​നി​ൽ ആ​ന്‍റ​ണി​ക്ക് ഡി​ജി​റ്റ​ൽ രം​ഗ​ത്തെ കു​റി​ച്ച് ന​ല്ല ബോ​ധ്യ​മു​ള്ള​യാ​ളാ​ണെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

കെ​പി​സി​സി​യു​ടെ പു​തി​യ ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ല്ലി​ന്‍റെ സം​സ്ഥാ​ന ക​ണ്‍​വീ​ന​റാ​യി എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നി​യ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.