കെഎസ്ആ​ർ​ടി​സി പ​ണി​മു​ട​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
Wednesday, January 16, 2019 11:03 AM IST
കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്നു അ​ർ​ദ്ധ​രാ​ത്രി മു​ത​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. സെ​ന്‍റ​ർ ഫോ​ർ ക​ണ്‍​സ്യൂ​മ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്ന സം​ഘ​ട​ന​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

അ​ശാ​സ്ത്രീ​യ​മാ​യ ഡ്യൂ​ട്ടി പ​രി​ഷ്കാ​രം മൂ​ല​മു​ണ്ടാ​യ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ക, അ​പ​ക​ടം ഉ​ൾ​പ്പെ​ടെ​യു​ണ്ടാ​യി അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കാ​ത്ത ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, ശ​ന്പ​ള​പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.