ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: ഫെ​ഡ​റ​റെ മ​റി​ച്ച സി​റ്റ്സി​പാ​സ് സെ​മി​യി​ൽ
Tuesday, January 22, 2019 1:45 PM IST
മെ​ൽ​ബ​ൺ: നി​ല​വി​ലെ ചാ​മ്പ്യ​ൻ റോ​ജ​ർ ഫെ​ഡ​റ​റെ അ​ട്ടി​മ​റി​ച്ച സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ സ്പാ​നി​ഷ് താ​രം റോ​ബ​ർ​ട്ടോ ബോ​ട്ടി​സ്റ്റ ആ​ഗ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗ്രീ​ക്ക് കൗ​മാ​ര​താ​രം സെ​മി​യി​ൽ ക​ട​ന്ന​ത്.

ഇ​തോ​ടെ ന​വോ​ക് ജോ​ക്കോ​വി​ച്ചി​നു ശേ​ഷം ഗ്രാ​ൻ​ഡ് സ്ലാം ​സെ​മി​യി​ൽ എ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പു​രു​ഷ താ​ര​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് സി​റ്റ്സി​പാ​സ് സ്വ​ന്ത​മാ​ക്കി. ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സി​റ്റ്സി​പാ​സി​ന്‍റെ വി​ജ​യം. സ്കോ​ർ: 7-5, 4-6, 6-4, 7-6 (7-2).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.