യു​പി​യി​ൽ 28 ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം​മാ​റ്റം
Monday, February 18, 2019 2:59 AM IST
ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി. 28 ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി. യോഗി ആദിത്യനാഥ് സർക്കാർ ഞായറാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പു​റ​മേ 107 പ്രൊ​വി​ൻ​ഷ​ൽ സി​വി​ൽ സ​ർ​വീ​സ് (പി​സി​എ​സ്) ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ്ഥ​ലം​മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.