കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​ല്ലാം പി​ന്നി​ൽ സി​പി​എം ത​ന്നെ​യെ​ന്ന് ബി​ജെ​പി
Monday, February 18, 2019 4:48 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എ​മ്മി​നെ വി​മ​ർ​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. കൊ​ല്ല​പ്പെ​ട്ട​ത് ഏ​ത് ക​ക്ഷി​യി​ൽ​പെ​ട്ട​വ​രാ​യാ​ലും കൊ​ല്ലു​ന്ന​ത് സി​പി​എമ്മു​കാ​ർ ത​ന്നെ​യെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​രി​ഞ്ഞു വീ​ഴ്ത്തി​യ​ത് ചു​വ​പ്പ് ഭീ​ക​ര​ത​യു​ടെ ആ​വ​ർ​ത്ത​ന​മാ​ണെ​ന്നും ശ്രീധരൻപിള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.