ബി​ഹാ​റി​ൽ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി
Sunday, February 24, 2019 4:58 AM IST
പാ​റ്റ്ന: ബി​ഹാ​റി​ലെ മൊ​കാ​മ​യി​ൽ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഏ​ഴു പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി.

അ​ഭ​യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ലെ ഗ്രി​ൽ മു​റി​ച്ചു​മാ​റ്റി​യാ​ണ് ഇ​വ​ർ ക​ട​ന്നു ക​ള​ഞ്ഞ​ത്. ട്രെ​യി​ൻ​മാ​ർ​ഗം ഗ​ർ​ഭം​ഗ​യി​ലേ​ക്കാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം.

പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പി​ന്നീ​ട് ഇ​വ​രെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.