ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആകില്ലെന്ന് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ
Saturday, March 23, 2019 9:41 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കി​ല്ലെ​ന്ന് പ്ര​യാ​ർ ഗോ​പ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ആ​രും ത​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ല. താ​ൻ ഉ​റ​ച്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും പ്ര​യാ​ർ പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ബി​ജെ​പി സ​മീ​പി​ച്ചു​വെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബി​ജെ​പി ടി​ക്ക​റ്റി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു ജ​ന​വി​ധി തേ​ടു​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വി​ഷ​യ​ത്തി​ൽ ബി​ജെ​പി നി​ല​പാ​ടു​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു പ്ര​യാ​ർ. ഇ​താ​ണ് പ്ര​ചാ​ര​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.

കെ.​സു​രേ​ന്ദ്ര​നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യും പ​ത്ത​നം​തി​ട്ട​യ്ക്ക് വേ​ണ്ടി രം​ഗ​ത്തു​ള്ള​പ്പോ​ഴും അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി വ​രു​മെ​ന്ന് ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.