രാ​ഹു​ലി​നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്ന് എ​സ്ആ​ർ​പി
Sunday, March 24, 2019 11:04 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ രാ​ഷ്ട്രീ​യ​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും നേ​രി​ടു​മെ​ന്ന് പൊ​ളി​റ്റ്ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള. രാ​ഹു​ൽ ഗാ​ന്ധി​യെ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് വ​ലി​യ രാ​ഷ്ട്രീ​യ​മാ​ന​ങ്ങ​ളു​ണ്ട്. ബി​ജെ​പി​യ​ല്ല സി​പി​എ​മ്മാ​ണ് മു​ഖ്യ എ​തി​രാ​ളി​യെ​ന്ന സ​ന്ദേ​ശ​മാ​ണ് കോ​ണ്‍​ഗ്ര​സ് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ല​ല്ല ആ​ര് മ​ത്സ​രി​ച്ചാ​ലും നേ​രി​ടാ​നു​ള്ള സം​ഘ​ട​നാ​ശേ​ഷി ഇ​ടു​തു​മു​ന്ന​ണി​ക്കു​ണ്ടെ​ന്നും രാ​മ​ച​ന്ദ്ര​ൻ പി​ള്ള പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.