നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 20 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ സി​ഗ​ര​റ്റ് പി​ടി​കൂ​ടി
Thursday, April 25, 2019 9:07 AM IST
കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 20 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ സി​ഗ​ര​റ്റ് പി​ടി​കൂ​ടി. ദു​ബാ​യി​ൽ നി​ന്ന് കൊ​ളം​ബോ വ​ഴി എ​ത്തി​ച്ച സി​ഗ​ര​റ്റു​ക​ളാ​ണ് ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നെയും ഇ​യാ​ളു​ടെ സ​ഹാ​യി​യെ​യും കസ്റ്റംസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.