ക​ള്ള​വോ​ട്ടും പ​ർ​ദ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്ക​രു​തെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി
Sunday, May 19, 2019 4:42 PM IST
മ​ല​പ്പു​റം: പ‍​ർ​ദ ധ​രി​ച്ചെ​ത്തു​ന്ന​വ​രെ വോ​ട്ട് ചെ​യ്യാ​ൻ ആ​നു​വ​ദി​ക്ക​രു​തെ​ന്ന സി​പി​എം നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി രം​ഗ​ത്ത്. ക​ള്ള​വോ​ട്ടും പ​ർ​ദ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

പ​ർ​ദ ധ​രി​ച്ചെ​ത്തു​ന്ന​വ​ർ ക​ള്ള​വോ​ട്ട് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ​തി​ലൂ​ടെ സി​പി​എം മു​സ്‌​ലിം വി​ഭാ​ഗ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള​ത​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.