കാ​ഷ്മീ​രി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ
Wednesday, May 22, 2019 6:29 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യി. വെ​ളു​പ്പി​ന് മൂ​ന്ന് മു​ത​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

കു​ൽ​ഗാ​മി​ലെ ഗോ​പ​ൽ​പോ​റ പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​മു​ട്ട​ൽ. ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ന്ന സൈ​നി​ക​ർ​ക്കു നേ​രെ ഭീ​ക​ര​ർ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.