ആ​ശം​സ​ക​ള​റി​യി​ച്ച രാ​ഹു​ലി​നോ​ട് ന​ന്ദി പ​റ​ഞ്ഞ് മോ​ദി
Friday, May 24, 2019 1:37 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൻ​ഡി​എ​യു​ടെ മി​ന്നും വി​ജ​യ​ത്തി​ന് ആ​ശം​സ​ക​ള​റി​യി​ച്ച കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് ന​ന്ദി പ​റ​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ഹു​ലി​ന്‍റെ ആ​ശം​സ​ക​ൾ​ക്ക് ന​ന്ദി​യെ​ന്ന് മോ​ദി ട്വീ​റ്റ് ചെ​യ്തു.

നേ​ര​ത്തെ, ജ​ന​വി​ധി മാ​നി​ക്കു​ന്നു​വെ​ന്നും മോ​ദി​ക്കും എ​ൻ​ഡി​എ​യ്ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്നു​വെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.