ന​ട​ൻ‌ രാ​ധാ ര​വി അ​ണ്ണാ ഡി​എം​കെ‍​യി​ൽ ചേ​ർ​ന്നു
Thursday, June 13, 2019 3:16 AM IST
ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ രാ​ധാ ര​വി അ​ണ്ണാ ഡി​എം​കെ​യി​ൽ ചേ​ർ​ന്നു. ന​ടി ന​യ​ൻ​താ​ര​യ്ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നു ര​ണ്ടു വ​ർ​ഷം മു​ന്പ് രാ​ധാ ര​വി​യെ ഡി​എം​കെ​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. മു​ന്പ് അ​ണ്ണാ ഡി​എം​കെ അം​ഗ​മാ​യി​രു​ന്നു രാ​ധാ ര​വി. 2002ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.