കേ​ര​ള​ത്തി​നു കൈ​ത്താ​ങ്ങ്; ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് യൂ​സ​ഫ​ലി​യു​ടെ അ​ഞ്ചു കോ​ടി
Saturday, August 17, 2019 10:46 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു കോ​ടി രൂ​പ കൈ​മാ​റി. എം.​എ.​യൂ​സ​ഫ​ലി​ക്കു​വേ​ണ്ടി ലു​ലു ഗ്രൂ​പ്പ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ എം.​എ.​നി​ഷാ​ദാ​ണ് അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ഡി​ഡി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.