കേ​സ് ഭ​യ​ന്നി​ട്ടാ​ണോ മോ​ദി സ്തു​തി..‍? ത​രൂ​രി​നെ​തി​രേ കെ. ​മു​ര​ളീ​ധ​ര​ൻ
Monday, August 26, 2019 11:23 AM IST
തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​ര്‍ എം​പി​യു​ടെ മോ​ദി സ്തു​തി​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. കേ​സ് ഭ​യ​ന്നി​ട്ടാ​ണോ ത​രൂ​രി​ന്‍റെ മോ​ദി സ്തു​തി, അ​ങ്ങ​നെ​യെ​ങ്കി​ൽ കേ​സ് കോ​ട​തി​യി​ലാ​ണ് നേ​രി​ടേ​ണ്ട​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ ഇ​രു​ന്നു കൊ​ണ്ട് ആ​രും മോ​ദി​യെ സ്തു​തി​ക്കേ​ണ്ട. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് ബി​ജെ​പി​യി​ലേ​ക്ക് പോ​കാം. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ തു​ട​ർ​ന്നാ​ൽ ജ​ന​ങ്ങ​ൾ പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു.

ത​രൂ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യും രം​ഗ​ത്തെ​ത്തി. ബി​ജെ​പി ന​യ​ങ്ങ​ളെ എ​തി​ര്‍​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ചെ​യ്യേ​ണ്ട​ത്. മോ​ദി​യെ മ​ഹ​ത്വ​വ​ല്‍​ക്ക​രി​ക്ക​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ല. ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്ത​യാ​ളാ​ണ് മോ​ദി​യെ​ന്നും ബ​ഹ​നാ​ൻ വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.