തെ​രു​വു പ​ശു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ഞ്ചാ​ബി​ൽ അ​ഞ്ചം​ഗ ഉ​പ​സ​മി​തി
Tuesday, September 17, 2019 4:05 AM IST
അ​മൃ​ത്സ​ർ: തെ​രു​വു പ​ശു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ഞ്ചാ​ബി​ൽ അ​ഞ്ചം​ഗ ഉ​പ​സ​മി​തി. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗാ​ണ് ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ച​ത്.

തെ​രു​വു പ​ശു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി തൊ​ഴു​ത്ത് നി​ർ​മി​ക്കു​ന്ന​തി​നാ​യി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​മാ​ർ​ക്ക് പത്ത് ലക്ഷം രൂപ വീതം ന​ൽ​കു​മെ​ന്നും അ​മ​രീ​ന്ദ​ർ പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.