ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്കു ബാ​റ്റിം​ഗ്
Sunday, September 22, 2019 7:02 PM IST
ബം​ഗ​ളൂ​രു: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വി​ന്‍റി-20​യി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന് മ​ത്സ​രം ജ​യി​ച്ചാ​ൽ ഇ​ന്ത്യ​യ്ക്കു പ​ര​ന്പ​ര 2-0ന് സ്വ​ന്ത​മാ​ക്കാം.

മോ​ഹാ​ലി​യി​ൽ ഇ​റ​ങ്ങി​യ ടീ​മി​ൽ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് കോ​ഹ്ലി​യും സം​ഘ​വും ഇ​ന്നും ഇ​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം ഒ​രു മാ​റ്റ​വു​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​റ​ങ്ങു​ന്ന​ത്. നോ​ർ​ത്തെ​യെ ഒ​ഴി​വാ​ക്കി ഹെ​ൻ​ഡ്രി​ക്സി​നെ ഡി ​കോ​ക്ക് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.