കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം; സൈ​നി​ക​ന് പ​രി​ക്ക്
Wednesday, October 23, 2019 10:30 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക​ന് പ​രി​ക്കേ​റ്റു. സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ക‍​യാ​യി​രു​ന്ന സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​നു നേ​രെ ഭീ​ക​ര​ർ ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.