കാസർഗോട്ട് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ
Monday, November 11, 2019 10:48 PM IST
ബേ​ഡ​കം: കാ​സ​ർ​ഗോ​ഡ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബേ​ഡ​കം കു​ട്ടി​പ്പാ​റ മ​ണി​ക്ക​ല്ലി​ലെ ഗോ​പാ​ല​ൻ, ശാ​ലി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ആ​ദി​ത്യ​യാ​ണ് മ​രി​ച്ച​ത്. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.