യു​എ​പി​എ കേ​സ്: ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി
Thursday, November 14, 2019 9:31 PM IST
കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പ​ന്തീ​ര​ങ്കാ​വ് സ്വ​ദേ​ശി​ക​ളാ​യ അ​ല​ന്‍റെ​യും താ​ഹ​യു​ടേ​യും ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി.

താ​ഹ ഫ​സ​ലി​നെ ഒ​രു ദി​വ​സ​ത്തേ​ക്ക് കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന് ക​സ്റ്റ​ഡി​യി​ല്‍‌ ​വി​ടു​ക​യും ചെ​യ്തി​രു​ന്നു. കൂ​ട്ടു​പ്ര​തി​യാ​യ അ​ല​ൻ ഷു​ഹൈ​ബി​നെ ബു​ധ​നാ​ഴ്ച ര​ണ്ട് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.