കലിഫോർണിയ സ്കൂളിലെ വെടിവയ്പ്: രണ്ട് മരണം
Friday, November 15, 2019 8:22 AM IST
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണ​യ​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സാ​ന്ത ക്ലാ​രി​റ്റ​യി​ലെ സോ​ഗ​സ് ഹൈ​സ്കൂ​ളി​ലാ​ണ് സം​ഭ​വം. സ്കൂ​ൾ പ്ര​വ​ർ​ത്ത​ന സ​മ​യം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.