ആ​ന്ധ്ര​യി​ലെ ചി​റ്റൂ​രി​ൽ കേ​ര​ള എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി
Saturday, November 16, 2019 11:51 PM IST
ചി​റ്റൂ​ർ: ആ​ന്ധ്ര​യി​ലെ ചി​റ്റൂ​രി​ൽ കേ​ര​ള എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി. ശ​നി​യാ​ഴ്ച രാ​ത്രി ചി​റ്റൂ​രി​ലെ യേ​ർ​പെ​ഡ് റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​ത്. കേ​ര​ള എ​ക്സ്പ്ര​സ് ഡ​ൽ​ഹി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ല. ട്രെ​യി​നി​ന്‍റെ പാ​ൻ​ട്രി​കാ​ർ ആ​ണ് പാ​ളം തെ​റ്റി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ൻ ഗാ​ഗ​തം ത​ട​സ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.