സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യു​ടെ മൂ​ല​കാ​ര​ണ​ങ്ങ​ൾ ഇ​താ​ണ്.., മ​ൻ​മോ​ഹ​ൻ സിം​ഗ് പ​റ​യു​ന്നു
Monday, November 18, 2019 4:04 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യു​ടെ മൂ​ല​കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്. പ​ര​സ്പ​ര വി​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും നി​ല​നി​ർ​ത്തു​ക എ​ന്ന​താ​ണ് ഒ​രു രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യു​ടെ സാ​മൂ​ഹി​ക അ​ടി​ത്ത​റ. ഇ​വ ഇ​ല്ലാ​താ​ക്ക​ൻ ശ്ര​മി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും ദ ​ഹി​ന്ദു ദി​ന​പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ മ​ൻ​മോ​ഹ​ൻ സിം​ഗ് വി​ശ​ദ​മാ​ക്കി.

മോ​ദി സ​ർ​ക്കാ​രി​ൻ കീ​ഴി​ൽ വ്യ​വ​സാ​യി​ക​ൾ ഭ​യ​ത്തി​ലും ഭീ​തി​യി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. വ്യ​വ​സാ​യി​ക​ളെ സം​ശ​യത്തോ​ടെ നോ​ക്കു​ന്ന​ത് ആ​ദ്യം ത​ന്നെ സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​ൻ​മോ​ഹ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തെ​റ്റാ​യ സി​ദ്ധാ​ന്ത​ങ്ങ​ൾ ഇ​നി​യെ​ങ്കി​ലും മോ​ദി സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണം. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ എ​ന്ന​ത് അ​വി​ടു​ത്തെ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നും മ​ൻ​മോ​ഹ​ൻ സിം​ഗ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.