നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നൂ​റ് ശ​ത​മാ​നം അ​ത്ഭു​തം സം​ഭ​വി​ക്കും; ര​ജ​നീ​കാ​ന്ത്
Thursday, November 21, 2019 5:23 PM IST
ചെ​ന്നൈ: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ നൂ​റ് ശ​ത​മാ​നം അ​ത്ഭു​തം സം​ഭ​വി​ക്കു​മെ​ന്ന് ര​ജ​നീ​കാ​ന്ത്. ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ക​മ​ല്‍​ഹാ​സ​ന്‍റെ മ​ക്ക​ള്‍ നീ​തി മ​യ്യ​വു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ 2021ഓ​ടെ തീ​രു​മാ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​മ​ലി​നൊ​പ്പം ചേ​ര്‍​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​രാ​യി​രി​ക്കും എ​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​നം വ​രു​മെ​ന്നും ര​ജ​നീ​കാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.