സ​ദാ​ചാ​ര പോ​ലീസിം​ഗ്: തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി​ക്ക് ജാ​മ്യം
Saturday, December 7, 2019 3:49 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ണി​ച്ച കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി എം.​രാ​ധാ​കൃ​ഷ്ണ​ന് ജാ​മ്യം. അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ജ​യ​കൃ​ഷ്ണ​നാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് രാ​ധാ​കൃ​ഷ്ണ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.