മോ​ദി സ​ർ​ക്കാ​രി​ന്‍റെ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ സ​വ​ർ​ക്ക​റു​ടെ കാ​ഴ്ച​പ്പാ​ടി​ന് എ​തി​ര്: ഉ​ദ്ധ​വ്
Sunday, December 15, 2019 8:56 PM IST
നാ​ഗ്പു​ർ: മോ​ദി സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ വി.​ഡി. സ​വ​ർ​ക്ക​റു​ടെ കാ​ഴ്ച​പ്പാ​ടി​ന് എ​തി​രെ​ന്നു മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. നാ​ഗ്പൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പോ​ലു​ള്ള വി​ഷ​യ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ച്ചു​വി​ടു​ന്ന​തി​നു വേ​ണ്ടി​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ്. സ്ത്രീ ​സു​ര​ക്ഷ, തൊ​ഴി​ലി​ല്ലാ​യ്മ, ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ​യാ​ണ് യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളെ​ന്നും ഉ​ദ്ധ​വ് പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ഏ​തെ​ങ്കി​ലും ആ​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണോ എ​ന്നു ചോ​ദി​ച്ച ഉ​ദ്ധ​വ്, ബി​ല്ലി​നെ തു​ട​ർ​ന്ന് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട അ​ക്ര​മ​ങ്ങ​ൾ​ക്ക് ആ​രു സ​മാ​ധാ​നം പ​റ​യു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.