തു​ട​ർ ന​ട​പ​ടി​ക്കൊ​രു​ങ്ങി ഗ​വ​ർ​ണ​ർ; ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ധ​രു​മാ​യി സം​സാ​രി​ച്ചു
Wednesday, January 22, 2020 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തു​ട​ർ ന​ട​പ​ടി​ക്കൊ​രു​ങ്ങി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ധ​രു​മാ​യി ഗ​വ​ർ​ണ​ർ സം​സാ​രി​ച്ചു. സു​പ്രീം കോ​ട​തി വി​ധി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക്ക് സാ​ധ്യ​ത​യു​ണ്ടോ എ​ന്നും ഗ​വ​ർ​ണ​ർ ആ​രാ​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം ഗ​വ​ർ​ണ​ർ ത​ള്ളി​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ഒ​രു വി​ശ​ദീ​ക​ര​ണ​വും തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ഒ​രു ന്യാ​യീ​ക​ര​ണ​വും സ്വീ​കാ​ര്യ​മ​ല്ലെ​ന്നു​മാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. ഗ​വ​ര്‍​ണ​റെ അ​റി​യി​ക്കാ​തെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​യ​മ​പ​ര​മാ​യി അ​ത് ശ​രി​യ​ല്ലെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ ഭാ​ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.