പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റ് യു​വ​തി മ​രി​ച്ചു
Tuesday, January 28, 2020 7:24 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റ് യു​വ​തി മ​രി​ച്ചു. കു​ന്ന​പ്പ​ള്ളി അ​ടി​വാ​ര​ത്ത് അ​റ​യ​ങ്ങോ​ട്ടി​ൽ മു​ഹ​മ്മ​ദ് യാ​സ​റി​ന്‍റെ ജൗ​ഹ​റ(22) ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.