ആ ​രാ​ക്ഷ​സ​ർ ഡ​ൽ​ഹി​യി​ലും പ്ര​വേ​ശി​ച്ചു: മ​നീ​ഷ് സി​സോ​ദി​യ
Wednesday, February 26, 2020 11:13 AM IST
ന്യൂ​ഡ​ൽ​ഹി: ആ ​രാ​ക്ഷ​സ​ർ ഡ​ൽ​ഹി ന​ഗ​ര​ത്തി​ലും പ്ര​വേ​ശി​ച്ചെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. അ​വ​ർ ഡ​ൽ​ഹി​യി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ പ്രി​നി​ധീ​ക​രി​ക്കു​ന്ന​വ​ര​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 18 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ക​ലാ​പ​ത്തെ അ​ദ്ദേ​ഹം ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും ചെ​യ്തു.

‌ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു സി​സോ​ദി​യയുടെ പ്ര​തി​ക​ര​ണം. ആ ​രാ​ക്ഷ​സ​ർ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചു. ഡ​ൽ​ഹി​യി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ള​ല്ല​ത്. ഈ ​ആ​ളു​ക​ൾ ഏ​ത് മ​ത്തി​ലോ ജാ​തി​യി​ലോ പ്ര​ദേ​ശ​ത്തോ നി​ന്നു​ള്ള​വ​രാ​ണെ​ങ്കി​ലും അ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടി ജ​യി​ലി​ൽ അ​ട​യ്ക്ക​ണം. ശ​ക്ത​മാ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും ഹി​ന്ദി​യി​ൽ സി​സോ​ദി​യ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.